
റിപ്പോര്‍ട്ട്
എറണാകുളം: കുസാറ്റിൽ സുരക്ഷിത ചുറ്റുമതിൽ ഒരുക്കും: മന്ത്രി പി. രാജീവ്
By ന്യൂസ് ഡെസ്ക്
•
November 26, 2021
എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ചുറ്റുമതിൽ നിർമാണം പൂർത്തിയാക്കി സുരക്ഷ ഉറപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ചുറ്റുമതിൽ നിർമാണം സംബന്ധിച്ച് കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കി...
Read full story

