ഇനി പരിശോധന ഫലങ്ങൾ വിരൽത്തുമ്പിൽ
*ലാബ് പരിശോധനാ ഫലങ്ങൾക്കായി അലയേണ്ട*മെഡിക്കൽ കോളേജിലെ പരിശോധനാ ഫലങ്ങൾ മൊബൈൽ ഫോണിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ലാബ് പരിശോധന ഫലങ്ങൾ മൊബൈൽ ഫോണിലും ഉടൻ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആദ്യഘട്ടമായാണിവിടെ നടപ്പിലാക്കുന്നത്. മെഡിക്കൽ കോളേജിൽ നടപ്പിലാക്കി വരുന്ന …
ഇനി പരിശോധന ഫലങ്ങൾ വിരൽത്തുമ്പിൽ Read More