ക്വാഡ് ഉച്ചകോടി-2024 യു.എസ്സിലെ ഡെലവെയറില്‍
ന്യൂഡല്‍ഹി: നാലാമത് ക്വാഡ് ഉച്ചകോടി യു.എസ്സിലെ ഡെലവെയറില്‍ 2024 സെപ്‌റ്റംബര്‍ 21ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവര്‍ പങ്കെടുക്കും. …… ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, …