
റിപ്പോര്‍ട്ട്
ഖത്തര്‍ എയര്‍ വെയ്‌സിന്റെ ഹോട്ടല്‍ ബുക്കിംഗ് വിന്റോ വീണ്ടും പ്രവര്‍ത്തന സജ്ജമായി
By ന്യൂസ് ഡെസ്ക്
•
April 16, 2022
ഖത്തര്‍ : ഖത്തര്‍ എയര്‍ വെയ്‌സിന്റെ മാനേജ്‌മെന്റ് ഡിവിഷനായ ഡിസ്കവർ ഖത്തര്‍ വെബ്‌സൈറ്റില്‍ ഓണ്‍ അറൈവല്‍ വിസക്കാര്‍ക്കുളള ഹോട്ടല്‍ ബുക്കിംഗ് വിന്റോ വീണ്ടും പ്രവര്‍ത്തന സജ്ജമായി. 2022 ഏപ്രില്‍ 14 വ്യാഴാഴ്‌ച മുതലാണ് ഹോട്ടല്‍ ബുക്കിംഗ് ലഭ്യാമയി തുടങ്ങിയത്. ഓണ്‍ അറൈവല്‍...
Read full story




