
General
വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് ജസ്റ്റീസ് ജെ.ബി. കോശി
By ന്യൂസ് ഡെസ്ക്
•
October 21, 2024
. കാഞ്ഞങ്ങാട്: കൃഷി നശിപ്പിക്കുകയും മനുഷ്യരെ ആക്രമിക്കുകയും ചെയ്യുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ സർക്കാർ പുതിയ നിയമനിർമാണം നടത്തണമെന്ന് പാറ്റ്ന ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റീസും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർമാനുമായ ജസ്റ്റീസ് ജെ.ബി. കോശി.നാട്ടിൻപുറങ്ങളിലും...
Read full story

