ഇന്ത്യയില്‍ കോവിഡിന് പിന്നാലെ ദാരിദ്ര്യം കൊടികുത്തി വാഴുന്നതായി പ്യൂറിസര്‍ച്ചിന്റെ പഠനം

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക മാന്ദ്യം 3.2 കോടി ഇന്ത്യക്കാര്‍ മദ്ധ്യവര്‍ഗത്തില്‍നിന്ന് പുറത്താക്കിയെന്ന് പഠനം. കോടിക്കണക്കിനാളുകളെ ദാരിദ്ര്യത്തിലേക്ക് തളളിവിട്ടുവെന്നും യുഎസ് ആസ്ഥാനമായുളള പ്യൂറിസര്‍ച്ച് സെന്ററിന്റെ പഠനത്തില്‍ പറയുന്നു. ചൈനയിലേക്കാള്‍ ഇന്ത്യയില്‍ മദ്ധ്യ വര്‍ഗക്കാരുടെ കുറവുണ്ടായതായും പഠനം പറയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ …

ഇന്ത്യയില്‍ കോവിഡിന് പിന്നാലെ ദാരിദ്ര്യം കൊടികുത്തി വാഴുന്നതായി പ്യൂറിസര്‍ച്ചിന്റെ പഠനം Read More