കാസർകോട്: ഗതാഗതം നിരോധിച്ചു
കാസർകോട്: പെര്‍ള – ഏത്തടുക്ക പൊതുമരാമത്ത് റോഡിന്റെ പ്രവര്‍ത്തി പുരോഗമിച്ചു വരുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ഒരു മാസത്തേക്ക് താല്‍ക്കാലികമായി നിരോധിച്ചിരിക്കുന്നു. പ്രസ്തുത റോഡില്‍ കൂടിയുളള ഗതാഗതം പളളത്തടുക്ക-ഏത്തടുക്ക പൊതുമരാമത്ത് റോഡില്‍ക്കൂടി ഉപയോഗിക്കണം.
കാസർകോട്: ഗതാഗതം നിരോധിച്ചു Read More