‘വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാന്‍’; യു ഷറഫലിക്കെതിരെ പി വി ശ്രീനിജന്‍

എറണാകുളം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന് പനമ്പള്ളി ഗ്രൗണ്ടിന്റെ മേല്‍ അവകാശമില്ലെന്ന് പി.വി ശ്രീനിജന്‍ എംഎല്‍എ. വസ്തുതകള്‍ പഠിച്ച് വേണം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് യു. ഷറഫലി സംസാരിക്കാന്‍. വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിച്ചത് കേരളാ ബ്ലാസ്റ്റേഴ്‌സാണ്. എട്ടുമാസമായി വാടക കിട്ടിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ശ്രീനിജന്‍ …

‘വസ്തുതകള്‍ പഠിച്ച് വേണം സംസാരിക്കാന്‍’; യു ഷറഫലിക്കെതിരെ പി വി ശ്രീനിജന്‍ Read More

ബ്ലാസ്റ്റേഴ്സിന്റെ കൈപിടിക്കാന്‍ ഊരിലെ കുരുന്നുകൾ കൊച്ചിയിൽ

കലൂർ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ച ഒക്ടോബര്‍ 28ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ.എസ്.എല്‍ ) മത്സരത്തില്‍ ഫുട്ബോള്‍ താരങ്ങളെ ഗ്രൗണ്ടിലേക്കു കൈപിടിച്ച് ആനയിക്കാന്‍ ഊരിലെ കുരുന്നു കായികതാരങ്ങള്‍ കൊച്ചിയിലെത്തി. കാസര്‍ഗോഡ് കരിന്തലം ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂളിലെ …

ബ്ലാസ്റ്റേഴ്സിന്റെ കൈപിടിക്കാന്‍ ഊരിലെ കുരുന്നുകൾ കൊച്ചിയിൽ Read More

കടമ്പ്രയാര്‍ ടൂറിസം പദ്ധതി ഓഗസ്റ്റ് 17 ന് പുനരാരംഭിക്കും

കടമ്പ്രയാര്‍ ടൂറിസം പദ്ധതി ഓഗസ്റ്റ് 17 ന് പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ടൂറിസം വകുപ്പ് ജില്ലാ വികസന യോഗത്തില്‍ അറിയിച്ചു. കടമ്പ്രയാറിന്റെ ആഴം നിലനിര്‍ത്തി പായലുകള്‍ നീക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. റസ്റ്ററന്റ്, തൂക്കുപാലം, നടപ്പാത തുടങ്ങിയ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 17 മുതലാരംഭിക്കാനാണ് …

കടമ്പ്രയാര്‍ ടൂറിസം പദ്ധതി ഓഗസ്റ്റ് 17 ന് പുനരാരംഭിക്കും Read More

പുലയാമ്പിള്ളിമുകൾ എസ്.സി കോളനിയുടെ വികസനത്തിന് ഒരു കോടി ഒരു കുടുംബത്തിന് പരമാവധി ഒന്നരലക്ഷം രൂപ സഹായം ലഭിക്കും

അംബേദ്ക്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ എസ്.സി കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചു. കുന്നത്തുനാട് നിയോജക മണ്ഡല പരിധിയിൽ വരുന്ന കോളനിക്ക് പി.വി.ശ്രീനിജിൻ എം.എൽ.എ യുടെ ശ്രമഫലമായാണ് തുക ലഭ്യമാകുന്നത്. നിലവിൽ 34 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്. …

പുലയാമ്പിള്ളിമുകൾ എസ്.സി കോളനിയുടെ വികസനത്തിന് ഒരു കോടി ഒരു കുടുംബത്തിന് പരമാവധി ഒന്നരലക്ഷം രൂപ സഹായം ലഭിക്കും Read More

എറണാകുളം: ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു; അനധികൃത മണ്ണെടുപ്പ് തടയാന്‍ നടപടി സ്വീകരിക്കും

എറണാകുളം: ജില്ലയില്‍ അനധികൃത മണ്ണെടുപ്പ് തടയുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പോലീസും ജിയോളജി വകുപ്പും പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല വികസന സമിതി യോഗം നിര്‍ദേശം നല്‍കി. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വ്യാപകമായി മണ്ണെടുപ്പ് …

എറണാകുളം: ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു; അനധികൃത മണ്ണെടുപ്പ് തടയാന്‍ നടപടി സ്വീകരിക്കും Read More

ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി.ശ്രീനിജന്‍

കൊച്ചി: ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് കുന്നത്തുനാട് എംഎല്‍എ പി.വി.ശ്രീനിജന്‍. സംഭവം നടന്നതായി പറയുന്ന ശനിയാഴ്ചയോ ഞായറാഴ്ചയോ പോലും അത്തരത്തിലൊരു പരാതി കൊടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വാര്‍ഡ് മെമ്പര്‍ നല്‍കിയ പ്രസ്താവനയില്‍ അവര്‍ നേരിട്ടു കണ്ടുവെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ …

ദീപുവിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നത് ആരോപണം മാത്രമാണെന്ന് പി.വി.ശ്രീനിജന്‍ Read More