Uncategorized
കാസർഗോഡ്: ‘നീക്കാം ഉറവിടങ്ങള്‍; കാക്കാം ജീവിതങ്ങള്‍’· ഡെങ്കിപനി ബോധവല്‍ക്കരണ ക്യാമ്പയിര്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്
കാസർഗോഡ്: മഴക്കാല രോഗങ്ങള്‍ക്കെതിരായ ബോധവത്കരണം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. ചെറു വീഡിയോകളിലൂടെയാണ് കൊതുകുജന്യരോഗങ്ങള്‍ക്കെതിരായ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നത്. കോവിഡിനൊപ്പം മഴക്കാല രോഗങ്ങളും വര്‍ധിച്ചതോടെയാണ് ‘നീക്കാം ഉറവിടങ്ങള്‍, കാക്കാം ജീവിതങ്ങള്‍’ എന്ന സന്ദേശമുയര്‍ത്തിയുള്ള വീഡിയോകള്‍ തയ്യാറാക്കി സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിപ്പിക്കുന്നത്. ഉറവിട നശീകരണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതാണ് …
കാസർഗോഡ്: ‘നീക്കാം ഉറവിടങ്ങള്‍; കാക്കാം ജീവിതങ്ങള്‍’· ഡെങ്കിപനി ബോധവല്‍ക്കരണ ക്യാമ്പയിര്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ് Read More