
റിപ്പോര്‍ട്ട്
പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജത്തിലേക്കുള്ള മാറ്റം അനിവാര്യം: മന്ത്രി ജി.ആർ. അനിൽ
By ന്യൂസ് ഡെസ്ക്
•
March 16, 2023
ഊർജമെന്നത് ഒരു ഉപഭോക്താവിനും ഒഴിവാക്കാനാവാത്ത ഉത്പ്പന്നമാണെന്നും ഇന്ന് പ്രത്യക്ഷമായും പരോക്ഷമായും ഇതിനായി ഉപഭോക്താക്കൾ കൂടുതൽ വില നൽകിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി ജി.ആർ. അനിൽ. പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജം അനിവാര്യമാണെന്നും ഉപഭോക്താക്കൾക്ക് താങ്ങാവുന്നതും പരിസ്ഥിതിക്ക് കോട്ടം...
Read full story

