ഇന്ത്യക്കുവേണ്ടി ചാരവൃത്തി നടത്തിയ ആ റഷ്യക്കാരന്‍ ഇപ്പോഴത്തെ പ്രസിഡന്‍റ് പുട്ടിന്‍
ന്യൂഡല്‍ഹി: നമ്മുടെ സാഹിത്യ സിനിമാ മേഖലകളില്‍ ഏറെയൊന്നും പറഞ്ഞുകേള്‍ക്കാത്ത പേരാണ് ഇന്ത്യയുടെ ഇന്‍റലിജന്‍സ് ഏജന്‍സിയായ ആര്‍ ആന്‍റ് എ ഡബ്ല്യു എന്ന റിസേര്‍ച്ച് ആന്‍റ് അനാലിസിസ് വിംഗ് . ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കൊപ്പം തന്നെ നില്‍ക്കാന്‍ പറ്റിയ ചാര സംഘടനയാണിത്. അമേരിക്കന്‍ ചാര …