സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു ,മൂന്നു പേർക്ക് പരിക്ക്

തൃശൂർ: തൃ​ശൂ​ര്‍ ചി​റ്റി​ല​ങ്ങാ​ട്ട് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കു​ത്തി​ക്കൊ​ന്നു. പു​തു​ശേ​രി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​യു. സ​നൂ​പ് (36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മൂ​ന്നു പ്ര​വ​ര്‍​ത്ത​ക​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രി​ല്‍‌ ഒ​രാ​ളു​ടെ നി​ല ഗുരുതരമാണ്. ഞാ​യ​റാ​ഴ്ച (5/10/20) രാ​ത്രി 11ഓ​ടെ​യാ​ണ് സം​ഭ​വം. സു​ഹൃ​ത്തി​നെ …

സി പി എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു ,മൂന്നു പേർക്ക് പരിക്ക് Read More