കോട്ടയം : വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രാഹുലിന്റെ പ്രതികരണം. പാലക്കാട്ടെ ജനങ്ങളെ വർഗീയത പറഞ്ഞു പരിഹസിക്കരുതെന്ന് രാഹുൽ എസ്ഡിപിഐയെ...
Read full story
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും
റിപ്പോര്‍ട്ട്

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും

By ന്യൂസ് ഡെസ്ക് August 9, 2023
കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥിയാകും. എഐസിസി നേതൃത്വം സ്ഥാനാർത്ഥിത്വം അംഗീകരിച്ചു. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് കെപിസിസി പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അടുത്ത ദിവസം അക്കാര്യം പ്രഖ്യാപിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു....
Read full story
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഒഴിവ് വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കി. മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരുമെന്ന വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇതിന്റെ ഭാഗമായി വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹമാണ് ഇക്കാര്യം...
Read full story
ആലപ്പുഴ: സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമർഫെഡും പ്രാഥമിക സഹകരണ സംഘങ്ങളും മുഖേന നടത്തുന്ന വിഷു- ഈസ്റ്റര്‍- റംസാന്‍ സഹകരണ വിപണിക്ക് 2022 എപ്രില്‍ 12ന് തുടക്കമാകും. വിപണിയുടെ ജില്ലാതല ഉദ്ഘാടനം പുതുപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ യു....
Read full story
കോട്ടയം: തൊണ്ടയിലെ തടിപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രിയിലേക്ക്. നിയമസഭാ സാമാജികനായതിന്റെ അമ്പതാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ശേഷംമാണ് ഉമ്മന്‍ചാണ്ടി ചികിത്സയ്ക്ക് വിധേയനാകുക. ഏറെ നാളായി ഈ അസുഖം അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുപ്പള്ളി മണ്ഡലത്തിലെ വോട്ടര്‍മാരെ...
Read full story