തമിഴ് നടൻ നിതിഷ് വീര കോവിഡ് ബാധിച്ച് മരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് നടൻ നിതിഷ് വീര (45) അന്തരിച്ചു. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 16/05/21 ഞായറാഴ്ച രാത്രിയാണ് അന്ത്യം സംഭവിച്ചത്. രജിനികാന്ത് ചിത്രം കാല, ധനുഷിന്റെ അസുരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് നിതിഷ്. സെൽവരാഘവൻ ചിത്രമായ പുതുപ്പേട്ടയിലൂടെ മണി …
തമിഴ് നടൻ നിതിഷ് വീര കോവിഡ് ബാധിച്ച് മരിച്ചു Read More