പ്രവർത്തകൻ ആത്മഹത്യാ ഭീഷണിയുമായി പുരപ്പുറത്ത്, ഉമ്മൻചാണ്ടിയെ വിട്ടുതരില്ലെന്ന് പുതുപ്പള്ളിയിലെ കോൺഗ്രസുകാർ

കോട്ടയം: ഉമ്മൻചാണ്ടി തന്നെ പുതുപ്പള്ളിയിൽ മത്സരിക്കണമെന്ന ആവശ്യവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ. ഈ ആവശ്യമുന്നയിച്ച് 13/03/21 ശനിയാഴ്ച രാവിലെ സ്ത്രീകളും കുട്ടികളുമടക്കം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ പ്രകടനവുമായെത്തി. ഉമ്മൻ ചാണ്ടിയെ നേമത്തേക്ക് പരിഗണിക്കുന്നു എന്ന …

പ്രവർത്തകൻ ആത്മഹത്യാ ഭീഷണിയുമായി പുരപ്പുറത്ത്, ഉമ്മൻചാണ്ടിയെ വിട്ടുതരില്ലെന്ന് പുതുപ്പള്ളിയിലെ കോൺഗ്രസുകാർ Read More