ഇന്ത്യക്ക് മാതൃകയായി സംസ്ഥാന സഹകരണ വകുപ്പ് മാറി: മന്ത്രി വി.എന്‍ വാസവന്‍

സഹകരണ മേഖലയില്‍ ഇന്ത്യക്ക് മാതൃകയായി സംസ്ഥാനത്തെ സഹകരണ വകുപ്പ് മാറിയെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. പുതുമല കാര്‍ഷിക വികസന കര്‍ഷക സാമൂഹ്യക്ഷേമ സഹകരണ സംഘം പാലമുക്കില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രത്യേകിച്ച് …

ഇന്ത്യക്ക് മാതൃകയായി സംസ്ഥാന സഹകരണ വകുപ്പ് മാറി: മന്ത്രി വി.എന്‍ വാസവന്‍ Read More

റീ ബില്‍ഡ് പുത്തുമല: ഹര്‍ഷം പദ്ധതിയുടെ തറക്കല്ലിടല്‍ നാളെ (19-06-2020)

വയനാട്:  റീ ബില്‍ഡ് പുത്തുമലയുടെ ആദ്യ പ്രോജക്ടായ ഹര്‍ഷം പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് നാളെ (ജൂണ്‍ 20) തറക്കല്ലിടും. പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി  കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന്  തൊഴില്‍, …

റീ ബില്‍ഡ് പുത്തുമല: ഹര്‍ഷം പദ്ധതിയുടെ തറക്കല്ലിടല്‍ നാളെ (19-06-2020) Read More

വയനാട്ടിലെ പുത്തുമല പുനരധിവാസ ഭൂമി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

 വയനാട്  : പുത്തുമലയിലെ പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്ന കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലെ ഭൂമി ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള സന്ദര്‍ശിച്ചു. പ്ലോട്ടുകള്‍ക്ക് അവകാശികളെ കണ്ടെത്തിയതോടെ വീടുകള്‍ക്കുള്ള പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് പൂത്തകൊല്ലി എസ്റ്റേറ്റ് കളക്ടര്‍ സന്ദര്‍ ശിച്ചത്. ആദ്യ ഘട്ടത്തില്‍ …

വയനാട്ടിലെ പുത്തുമല പുനരധിവാസ ഭൂമി ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു Read More

വയനാട് ജില്ലയില്‍ പുത്തുമല : സ്നേഹഭൂമിക്ക് അവകാശികളായി

 വയനാട് : പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കാന്‍ കോട്ടപ്പടി വില്ലേജിലെ പൂത്തക്കൊല്ലി എസ്റ്റേറ്റില്‍ കണ്ടെത്തിയ ഭൂമിയിലെ പ്ലോട്ടുകള്‍ക്ക് അവകാശികളായി. ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ നടത്തിയ  നറുക്കെടുപ്പിലൂടെയാണ് ഓരോ പ്ലോട്ടിന്റെയും ഗുണഭോക്താക്കളെ കണ്ടെത്തിയത്. മന്ത്രി എ.കെ. ശശീന്ദ്രനാണ്  ആദ്യ …

വയനാട് ജില്ലയില്‍ പുത്തുമല : സ്നേഹഭൂമിക്ക് അവകാശികളായി Read More