കോഴിക്കോട്: ന്യൂനപക്ഷ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം
കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോരിറ്റി യൂത്തില്‍ പി.എസ്.സി, യു.പി.എസ്.സി മുതലായ മല്‍സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം. 2022 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള റഗുലര്‍/ ഹോളിഡേ കോഴ്സുകളിലേക്ക് …
കോഴിക്കോട്: ന്യൂനപക്ഷ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ മല്‍സര പരീക്ഷാ പരിശീലനം Read More