ന്യൂഡൽഹി | പുലർച്ചെ റിപ്പോർട്ട് ഡൽഹിയുടെ പടിഞ്ഞാറൻ ഭാഗമായ ഉത്തംനഗറിന് സമീപമുള്ള മടിയാല പ്രദേശത്തെ മത്സ്യമാർക്കറ്റിൽ മാർച്ച് 11 ബുധനാഴ്ച അർധരാത്രിക്ക് ശേഷം വൻ തീപിടിത്തം . തീ നിയന്ത്രണ വിധേയമാക്കാൻ ഡൽഹി ഫയർ സർവീസിന്റെ 23 ഫയർ ടെൻഡറുകൾ രംഗത്തെത്തി....
Read full story
പ​ത്ത​നം​തി​ട്ട: കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത് ആ​ശ​ങ്ക പ​ട​ർ​ത്തി. ആ​ശു​പ​ത്രി​യി​ലെ ജ​ന​റേ​റ്റ​ർ റൂ​മി​ൽ​നി​ന്നാ​ണ് തീ​പ​ട​ർ​ന്ന​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ഫെബ്രുവരി 4 ബുധനാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ഓ​ടെ​യാ​ണ് സം​ഭ​വം. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഫ​യ​ർ എ​ക്സി​ക്യൂ​ഷ​ൻ ഉ​പ​യോ​ഗി​ച്ചു തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും...
Read full story
റിപ്പോര്‍ട്ട്

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല

By ന്യൂസ് ഡെസ്ക് October 21, 2025
കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. കല്‍പറ്റയില്‍നിന്ന് അഗ്‌നിരക്ഷാ...
Read full story
കൊച്ചി : എളമക്കരയില്‍ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം. രാഘവന്‍പിള്ള റോഡിലെ ഡിഡിആര്‍സി ബില്‍ഡിങ്ങിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചതായാണ് പ്രാഥമികവിവരം തീ പടര്‍ന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീ പടര്‍ന്നുപിടിച്ചത്. അഗ്‌നിരക്ഷാ...
Read full story