ആലപ്പുഴ: ക്ലാസ്‌റൂം പരിശീലനം
ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ശുദ്ധമായ പാലുത്പാദനവുമായി ബന്ധപ്പെട്ട ക്ലാസ്‌റൂം പരിശീലനം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. 25 പേര്‍ക്ക് പങ്കെടുക്കാം. നവംബര്‍ ഒന്നിന് രാവിലെ 11വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550, …
ആലപ്പുഴ: ക്ലാസ്‌റൂം പരിശീലനം Read More