ഇ​ന്ത്യ​ൻ സൈ​ന്യം ര​ണ്ടാ​യി​രം കോ​ടിയുടെ കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ വാ​ങ്ങുന്നു

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാ​യി​രം കോ​ടി രൂ​പ ചെ​ല​വി​ൽ കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ വാ​ങ്ങാനൊരുങ്ങി ഇ​ന്ത്യ​ൻ സൈ​ന്യം. 850 ഡ്രോ​ണു​ക​ളാ​ണ് സൈ​ന്യ​ത്തി​നാ​യി വാ​ങ്ങു​ന്ന​ത്. ഈ ​മാ​സം അ​വ​സാ​നം ന​ട​ക്കു​ന്ന ഡി​ഫ​ൻ​സ് അ​ക്യു​സി​ഷ​ൻ കൗ​ൺ​സി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ക്കു​മെ​ന്ന് വാ​ർ​ത്താ ഏ​ജ​ൻ​സികൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. …

ഇ​ന്ത്യ​ൻ സൈ​ന്യം ര​ണ്ടാ​യി​രം കോ​ടിയുടെ കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ വാ​ങ്ങുന്നു Read More