‘വോ​ട്ടു ചെ​യ്യൂ, പു​ട്ട​ടി​ക്കൂ’ വേറിട്ട ഓഫറുമായി സപ്ലൈക്കോ

തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്ക് ഒ​രു രൂ​പ​യ്ക്ക് ഒ​രു കി​ലോ ശ​ബ​രി പു​ട്ടു​പൊ​ടി ന​ൽ​കു​മെ​ന്ന് സ​പ്ലൈ​കോ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന വോ​ട്ട​ർ​മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യാ​ണ് വേ​റി​ട്ട ഓ​ഫ​റു​മാ​യി സ​പ്ലൈ​കോ വ​ന്നി​രി​ക്കു​ന്ന​ത്. വോ​ട്ട് ചെ​യ്ത​തി​ന്‍റെ തെ​ളി​വാ​യി വി​ര​ലി​ലെ …

‘വോ​ട്ടു ചെ​യ്യൂ, പു​ട്ട​ടി​ക്കൂ’ വേറിട്ട ഓഫറുമായി സപ്ലൈക്കോ Read More

ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം രൂപ തട്ടിയെടുത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

കൊച്ചി | നിലയ്ക്കൽ അന്നദാനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താൽക്കാലികമായി കണ്ടുകെട്ടി. 40.48 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ദേവസ്വം ബോർഡിന് ലഭിക്കേണ്ട വലിയ തുക പ്രതികൾ …

ദേവസ്വം ഫണ്ടിൽ നിന്ന് 59.98 ലക്ഷം രൂപ തട്ടിയെടുത്തെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജെ ജയപ്രകാശിന്റെയും ഭാര്യയുടെയും സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി Read More