ഓണത്തിന് കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

August 9, 2022

* കെ.എസ്.ഇ.ബി, അനെർട്ട് എന്നിവയിലൂടെ ‘സൗര’ പദ്ധതി നടപ്പാക്കിയത് 14,000  വീടുകളിൽ* ഉദ്പാദിപ്പിക്കുന്നത് 40 മെഗാവാട്ടിലധികം വൈദ്യുതി ഈ ഓണത്തിന് സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജ്ജമെത്തിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി. ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി വീടുകളിൽത്തന്നെ ഉദ്പാദിപ്പിക്കുന്ന പുരപ്പുറ സൗരോർജ്ജ  പദ്ധതിയുടെ …

കണ്ണൂർ: സൗരോർജം ഇനി വീടുകളിലും; പുരപ്പുറ സോളാർ സ്‌പോട്ട് രജിസ്‌ട്രേഷൻ നടത്താം

March 3, 2022

കണ്ണൂർ: കെ.എസ്.ഇ.ബി യുടെ 500 മെഗാവാട്ട് പുരപ്പുറ സോളാർ പദ്ധതിയുടെ ഭാഗമായുള്ള സൗരസ്‌കീമിലേക്ക് ഗാർഹിക ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്യാം. ഇതിനായുള്ള സ്‌പോട്ട് രജിസ്‌ട്രേഷൻ ക്യാമ്പുകൾ ജില്ലയിൽ മാർച്ച് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. ഓരോ സബ് ഡിവിഷൻ പരിധിയിലും ഒരു …

വൈദ്യുതി ഉത്പാദനത്തില്‍ കേരളം സ്വയംപര്യാപ്തത നേടണം: മന്ത്രി കെ.കൃഷ്ണന്‍കുട്ടി

January 12, 2022

**1.5 മെഗാവാട്ടിന്റെ പുരപ്പുറ സൗരോര്‍ജ നിലയങ്ങള്‍ മന്ത്രി ഉദ്ഘാടനം ചെയ്തു വൈദ്യുതി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്നും അതിലൂടെ മാത്രമേ വ്യവസായങ്ങളും തൊഴിലവസരങ്ങളും വളരുകയുള്ളുവെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. കെ.എസ്.ഇ.ബിയുടെ സൗരപദ്ധതിയുടെ ഭാഗമായി 1.5 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ നിലയങ്ങളുടെ സംസ്ഥാനതല …

വീട്ടിൽ സോളാർ പ്ലാന്റ് സ്ഥാപിക്കാൻ അനെർട്ടിന്റെ ‘സൗരതേജസ്’ പദ്ധതി

December 3, 2021

ഗാർഹിക ഉപഭോക്താക്കൾക്കു കേന്ദ്ര സബ്സിഡിയോടെ പുരപ്പുറ സൗരോർജ നിലയങ്ങൾ സ്ഥാപിക്കാനുള്ള പദ്ധതിയുമായി അനെർട്ട്. 10 കിലോ വാട്ട് വരെയുള്ള സൗരോർജ പ്ലാന്റുകൾ ഇതു പ്രകാരം വീടുകളിൽ സ്ഥാപിക്കാം. വീട്ടാവശ്യത്തിനു ശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബിക്കു നൽകാൻ കഴിയുംവിധം ഗ്രിഡ് ബന്ധിത പദ്ധതിയായാണ് ഇതു …

പാലക്കാട്: സൗരോര്‍ജ്ജ പദ്ധതികള്‍ പരമാവധി ഉപയോഗിക്കുക: മന്ത്രി കെ കൃഷ്ണന്‍കുട്ടി

September 18, 2021

പാലക്കാട്: കുടുംബ ബജറ്റിന് വലിയ ആശ്വാസമാണ് പുരപ്പുറ സൗരോര്‍ജ്ജ നിലയങ്ങളെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പട്ടാമ്പിയില്‍ മിനി വൈദ്യുതി ഭവനത്തിന്റെ നിര്‍മ്മാണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി. വൈദ്യുതി ചാര്‍ജ് കുറയ്ക്കാമെന്ന് മാത്രമല്ല, വൈദ്യുത വാഹന ഉപയോഗത്തിലൂടെ ഇന്ധന …