
റിപ്പോര്‍ട്ട്
പുന്നയൂര്‍ക്കുളത്ത് ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തന മാരംഭിച്ചു
By ന്യൂസ് ഡെസ്ക്
•
June 10, 2020
തൃശൂര്‍ : പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ പഠന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി. വീട്ടില്‍ കമ്പ്യൂട്ടറോ, ഇന്റര്‍നെറ്റോ, ടെലിവിഷനോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്യുന്ന ക്ലാസുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണിത്. പഞ്ചായത്ത് ഒരുക്കുന്ന...
Read full story


