സത്യപ്രതിജ്ഞ വൈകിട്ട് മൂന്നരയ്ക്ക് , പുന്നപ്ര-വയലാർ സ്മാരകങ്ങളിൽ പുഷ്പചക്രം അർപ്പിച്ച് പിണറായി വിജയനും നിയുക്ത മന്ത്രിമാരും

ആലപ്പുഴ: തുടർഭരണം നേടിയ പിണറായി സർക്കാർ വൈകിട്ട് മൂന്നരയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം വെർച്വൽ ആയി പങ്കെടുക്കും. 24ന് നിയമസഭ ചേരും. …

സത്യപ്രതിജ്ഞ വൈകിട്ട് മൂന്നരയ്ക്ക് , പുന്നപ്ര-വയലാർ സ്മാരകങ്ങളിൽ പുഷ്പചക്രം അർപ്പിച്ച് പിണറായി വിജയനും നിയുക്ത മന്ത്രിമാരും Read More