ആലപ്പുഴ: സൂപ്പര്‍ ക്ലോറിനേഷന്‍; വെള്ളം ഉപയോഗിക്കരുത്

ആലപ്പുഴ: പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളിലെ വാട്ടര്‍ ടാങ്കുകളിലും പൈപ്പ് ലൈനുകളിലും ഡിസംബര്‍ നാലിന് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തും. അന്നു രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെ ഈ മേഖലകളിലെ പൈപ്പ് ലൈനില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കരുതെന്നും ടാപ്പുകള്‍ …

ആലപ്പുഴ: സൂപ്പര്‍ ക്ലോറിനേഷന്‍; വെള്ളം ഉപയോഗിക്കരുത് Read More