ആലപ്പുഴ: മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിലേയ്ക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഒൻപത് ഗവ. മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിലേയ്ക്ക് 2021-22 അദ്ധ്യയന വർഷം അഞ്ചാം ക്ലാസ്സിലേയ്ക്ക് പ്രവേശനം നേടുന്നതിനായി പട്ടികജാതി വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2020-21 വർഷം നാലാം ക്ലാസ്സിൽ പഠിക്കുന്നവരും കുടുംബ വാർഷിക …
ആലപ്പുഴ: മോഡൽ റസിഡൻഷ്യൽ സ്ക്കൂളുകളിലേയ്ക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു Read More