അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റില്‍
ന്യൂഡല്‍ഹി: അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റില്‍. ലുധിയാനയിലെ സോണിവാളില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ അറസ്റ്റിലൂടെ അമൃത് പാല്‍ സിംഗിനെ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അമൃത്പാല്‍ സിംഗിനെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണെന്നാണ് വിവരം. …
അമൃത്പാല്‍ സിംഗിന്റെ അടുത്ത അനുയായി ജോഗാ സിംഗ് അറസ്റ്റില്‍ Read More