സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ ഗുണ്ടാ സംഘാംഗങ്ങളെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു
അമൃത്സര്‍: പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട രണ്ട് ഗുണ്ടാ സംഘാംഗങ്ങളെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഭക്ന ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ജഗ്രൂപ് രൂപ, മന്‍പ്രീത് മന്നു എന്നിവരാണ് …
സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ ഗുണ്ടാ സംഘാംഗങ്ങളെ പഞ്ചാബ് പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു Read More