കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു

പൂനെ: കോവിഡ് വാക്‌സിന്‍ അടുത്ത രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ തന്നെ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി പൂനെ സീറം ഇന്‍സ്റ്റിറ്റായൂട്ട ഓഫ് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടര്‍ ഓഫീസര്‍ അദാര്‍ പൂനാവല അറിയിച്ചു. ഇന്ത്യയിലെ പ്രധാന വാക്‌സിന്‍ നിര്‍മ്മാതാക്കളാണ് ഈ സ്ഥാപനം. ഓക്‌സ്‌ഫോര്‍ഡ് …

കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചു Read More