പത്തനംതിട്ട: യതിയുടെ വിദ്യാലയത്തിന് 1.5 കോടിയുടെ ആധുനികവത്കരണം; അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ
പത്തനംതിട്ട: ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂര്‍ക്കുളം ഗവ.എല്‍.പി.സ്‌കൂളിനെ ഉന്നത നിലവാരത്തിലാക്കാന്‍ 1.5 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂള്‍ നിര്‍മ്മാണത്തിന് തുക അനുവദിപ്പിച്ച് ഭരണാനുമതി നല്കിയതെന്നും …
പത്തനംതിട്ട: യതിയുടെ വിദ്യാലയത്തിന് 1.5 കോടിയുടെ ആധുനികവത്കരണം; അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ Read More