സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ്

സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കുമെന്നും വകുപ്പുകള്‍ ഇതിനായി പ്രവര്‍ത്തിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ്  ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയില്‍ …

സുരക്ഷിതവും ആരോഗ്യകരവുമായ തീര്‍ഥാടനം സാധ്യമാക്കും: മന്ത്രി വീണാ ജോര്‍ജ് Read More

കുരുമ്പന്‍ മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍

പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്ന് കോസ് വേ മുങ്ങി ഒറ്റപ്പെട്ടുപോയ കുരുമ്പന്‍ മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍. പട്ടികവര്‍ഗവകുപ്പിന്റേയും ആരോഗ്യ പ്രവര്‍ത്തകരുടെയും സഹായം അടിയന്തിരമായി എത്തിക്കണമെന്നും ഭക്ഷ്യ ധാന്യം ഉറപ്പ് വരുത്തണമെന്നും ജില്ലാപട്ടികവര്‍ഗ്ഗ വകുപ്പ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം …

കുരുമ്പന്‍ മൂഴി നിവാസികള്‍ക്ക് സഹായം എത്തിക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ ഇടപെടല്‍ Read More

പത്തനംതിട്ട: ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം

പത്തനംതിട്ട: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവനം പദ്ധതിയുടെ ഭാഗമായി നദീതീരങ്ങളിലെ വീട്ടുവളപ്പുകളില്‍ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി റാന്നി ഗ്രാമപഞ്ചായത്തില്‍ ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം …

പത്തനംതിട്ട: ഔഷധ ഫലവൃക്ഷ സസ്യങ്ങള്‍ വിതരണം Read More