പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി

ജമ്മുകശ്മീർ: പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടൽ. പുൽവാമയിലെ മിത്രിഗം മേഖലയിൽ സുരക്ഷാ ജീവനക്കാർ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഈ മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും പൊലീസ് കൂട്ടിച്ചേർത്തു. സുരക്ഷാ …

പുൽവാമയിൽ തീവ്രവാദികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി Read More

കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു

ശ്രീനഗര്‍: ദക്ഷിണ കശ്മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. ഷോപിയാന്‍ ജില്ലയിലെ ഹരിപോര മേഖലയിലാണ് സംഘര്‍ഷം. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചത്. തെരച്ചിലിനിടെ സുരക്ഷാസേനയ്ക്ക് …

കശ്മീരില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു Read More

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു ; കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി

ശ്രീനഗർ: കശ്മീരിലെ കുൽഗാമിൽ ഏറ്റുമുട്ടലിൽ ഒരു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ കൂടി കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ ചവൽഗാം മേഖലയിൽ നടക്കുന്ന ഏറ്റുമുട്ടലിലാണ് ഒരാൾ കൂടി കൊല്ലപ്പെട്ടത്. ഇതോടെ ഇവിടുത്തെ സൈനിക ഓപ്പറേഷനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി. ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി …

കുൽഗാമിൽ ഏറ്റുമുട്ടൽ തുടരുന്നു ; കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം മൂന്നായി Read More

പുല്‍വാമയില്‍ രണ്ട് ഹിസ്ബുല്‍ ഭീകരരെ വധിച്ചു

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോറിലെ ക്രൂ മേഖലയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പേര് മുസൈബ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കൊല്ലപ്പെട്ടവരുടെ പക്കല്‍ …

പുല്‍വാമയില്‍ രണ്ട് ഹിസ്ബുല്‍ ഭീകരരെ വധിച്ചു Read More