പോലീസ് പരിശീലനത്തിനിടെ ആദിവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
പുല്‍പ്പളളി : അരീക്കോട് മലബാര്‍ സ്‌പെഷ്യല്‍ പോലീസ് ക്യാമ്പിലെ പരിശീലനത്തിനിടെ തണ്ടര്‍ബോള്‍ട്ട് അംഗമായ ആദിവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പളളി വേലിയമ്പം കുമിച്ചിയില്‍കുറുവ സമുദായത്തിലെ പരേതനായ കുമാരന്റെയും കുഞ്ഞമ്മയുടെയും മകന്‍ സുനീഷ്(32) ആണ് മരിച്ചത്. 2012 ബാച്ചിലെ എആര്‍ബി കമന്‍ഡോ ആണ്. …