കനത്ത മഴ ; കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി

കോട്ടയം: കനത്ത മഴയില്‍ കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. മൂപ്പന്‍മലയില്‍ ആള്‍താമസമില്ലാത്ത സ്ഥലത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മലവെള്ളപ്പാച്ചിലില്‍ പുല്ലകയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 05/11/21 വെള്ളിയാഴ്ച പിരിച്ചുവിട്ട ക്യാമ്പില്‍ നിന്നും ആള്‍ക്കാര്‍ മടങ്ങി അല്‍പ സമയം കഴിഞ്ഞ് ഉച്ചക്ക് മൂന്ന് …

കനത്ത മഴ ; കോട്ടയം കൂട്ടിക്കല്‍ ഇളങ്കാട് മ്ലാക്കരയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി Read More