ബാലസൗഹൃദ കേരളം: നാലാംഘട്ട ഉദ്ഘാടനം 31ന്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ബാലസൗഹൃദ കേരളം നാലാംഘട്ട പ്രവര്‍ത്തനങ്ങളുടെ പുളിക്കീഴ് ബ്ലോക്ക്തല ഉദ്ഘാടനം തിരുവല്ല ഡയറ്റില്‍ ഈ മാസം 31ന് രാവിലെ 10ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ നിര്‍വഹിക്കും. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ് അധ്യക്ഷത …
ബാലസൗഹൃദ കേരളം: നാലാംഘട്ട ഉദ്ഘാടനം 31ന് Read More