വീട്ടമ്മയുടെ ആത്മഹത്യ : ക്ഷേത്രം പ്രസിഡണ്ടിനെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: അതിർത്തി തർക്കത്തിൽ ക്ഷേത്രം ഭാരവാഹികൾക്കെതിരെ ആത്മഹത്യാകുറിപ്പും ശബ്ദസന്ദേശവും തയ്യാറാക്കിയശേഷം വീട്ടമ്മയുടെ ആത്മഹത്യ. 2023 ഫെബ്രുവരി 11ശനിയാഴ്ചയാണ് സംഭവം. തിരുവനന്തപുരം പുലയനാർകോട്ട ശ്രീമഹാദേവക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിജയകുമാരിയാണ് ആത്മഹത്യ ചെയ്തത്. വിജയകുമാരിയെ ആക്രമിച്ചെന്ന പരാതിയിൽ ക്ഷേത്രം പ്രസിഡണ്ടിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. …

വീട്ടമ്മയുടെ ആത്മഹത്യ : ക്ഷേത്രം പ്രസിഡണ്ടിനെതിരെ പൊലീസ് കേസെടുത്തു Read More

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോർജ്

*1.23 കോടിയുടെ ഭരണാനുമതി *12 ജില്ലകളിൽ വീട്ടിലിരുന്ന് ഡയാലിസിസ് ചെയ്യാൻ കഴിയുന്ന സംവിധാനം പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. …

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഡയാലിസിസ് യൂണിറ്റ്: മന്ത്രി വീണാ ജോർജ് Read More

ലോകപ്രമേഹ ദിനാചരണം: 13ന് കൂട്ടനടത്തം സംഘടിപ്പിക്കും

നവംബർ 14 ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബെറ്റിസിന്റെ നേതൃത്വത്തിൽ നവംബർ 13നു രാവിലെ 6.30 മുതൽ തിരുവനന്തപുരം മ്യൂസിയം മുതൽ പാളയം രക്തസാക്ഷി മണ്ഡപം വരെ കൂട്ടനടത്തം സംഘടിപ്പിക്കും. രാവിലെ ഒമ്പതു മുതൽ 12 വരെ …

ലോകപ്രമേഹ ദിനാചരണം: 13ന് കൂട്ടനടത്തം സംഘടിപ്പിക്കും Read More