പൂജപ്പുര സെൻട്രൽ ജയിലിൽ സുരക്ഷാ വിഴ്ച: തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ സെല്ലുകളിൽനിന്ന് കത്തിയും ആയുധങ്ങളും കണ്ടെത്തി

January 18, 2022

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ അപകടകാരികളായ തടവുകാരെ പാർപ്പിക്കുന്ന അതിസുരക്ഷാ സെല്ലുകളിൽനിന്ന് കത്തിയും ആയുധങ്ങളും കണ്ടെത്തി. ജയിൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവ ഉള്ളിലെത്തിയതെന്നാണു സൂചന. ജയിൽ സുരക്ഷയെതന്നെ ബാധിക്കുന്ന ഈ വിഷയത്തിലെ റിപ്പോർട്ട് ജയിൽ സൂപ്രണ്ട് ദക്ഷിണ മേഖലാ ഡിഐജി വഴി …

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി

September 7, 2021

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ തടവു ചാടി. കൊലക്കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിർ ഹുസൈനാണ് ജയിൽ ചാടിയത്. 07/09/21 ചൊവ്വാഴ്ച പുലർചെയാണ് സംഭവം എന്നാണ് സൂചന. പ്രതിയെ കണ്ടെത്താന്‍ ജയിൽ അധികൃതരും പൊലീസും തെരച്ചിൽ നടത്തുകയാണ്.