
റിപ്പോര്‍ട്ട്
വീട്ടിലെ വളർത്തുനായയെ തല്ലിക്കൊന്ന പോലീസുകാരനെതിരെ പരാതി
By ന്യൂസ് ഡെസ്ക്
•
November 15, 2021
കൊച്ചി: സമൻസ് കൊടുക്കാനെത്തിയ പോലീസുകാരൻ വീട്ടിലെ വളർത്തുനായയെ തല്ലിക്കൊന്നതായി പരാതി. എറണാകുളം ചെങ്ങമനാട് പോലീസിനെതിരേയാണ് ആരോപണം. ചെങ്ങമനാട് സ്വദേശി മേരിയാണ് വളർത്തുപട്ടിയായ പിക്സിയെ തല്ലിക്കൊന്നെന്ന പരാതിയുമായി പോലീസിനെതിരേ രംഗത്തെത്തിയത്. 2021 നവംബർ 13 ശനിയാഴ്ച...
Read full story

