ആട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി ക്ഷേമബോര്‍ഡ് രൂപീകരിക്കും; പുതുച്ചേരി സര്‍ക്കാര്‍

August 31, 2019

പുതുച്ചേരി ആഗസ്റ്റ് 31: ആട്ടോറിക്ഷാ തൊഴിലാളികള്‍ക്കായി ക്ഷേമബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ച് പുതുച്ചേരി ഭരണകൂടം. തൊഴിലാളികളുടെ ജീവിതം മികച്ചതാക്കാന്‍ ഉറപ്പുവരുത്തുമെന്ന് ക്ഷേമവകുപ്പ്മന്ത്രി എം കന്ധസ്വാമി ശനിയാഴ്ച പറഞ്ഞു. എഐഎഡിഎംകെ അംഗം എ അന്‍ബഴകന്‍റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഈ വര്‍ഷം തന്നെ …