
റിപ്പോര്‍ട്ട്
അസർബൈജാൻ എയർലൈൻസ് വിമാന അപകടം : റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ ക്ഷമാപണം നടത്തി
By ന്യൂസ് ഡെസ്ക്
•
December 29, 2024
മോസ്ക്കോ: അസർബൈജാൻ എയർലൈൻസ് വിമാനം തകർന്ന് 38 പേർ മരിച്ച സംഭവത്തില്‍ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്‍റ് വ്ലാദമിർ പുടിൻ. ദാരുണ സംഭവമെന്നാണ് പുടിൻ സംഭവത്തെ വിശേഷിപ്പിച്ചത്. അസർബൈജാൻ പ്രസിഡന്‍റുമായി പുടിൻ ഫോണില്‍...
Read full story

