റിപ്പോര്‍ട്ട്
പാലക്കാട് ബിജെപിയില്‍ പൊട്ടിത്തെറി : സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ച് പ്രമീള ശശിധരൻ
By ന്യൂസ് ഡെസ്ക്
•
November 19, 2025
പാലക്കാട്: ബിജെപി സ്ഥാനാർഥി പട്ടികയിൽ പരസ്യമായി പ്രതിഷേധമറിയിച്ച് പാലക്കാട് മുന്‍ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരൻ. സംഘടന പിടിക്കാൻ കൃഷ്ണകുമാർ പക്ഷം ഏകപക്ഷീയമായി പട്ടിക തയാറാക്കി. സ്വന്തം വാർഡിലെ സ്ഥാനാർഥിയെ അറിഞ്ഞത് ഇന്നലെ വൈകുന്നേരമാണ്. ഇതിൽ സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്....
Read full story

