വൈത്തിരി ജനവാസ മേഖലയില്‍ ആശങ്കയായി വീണ്ടും കാട്ടുപോത്ത്

വൈത്തിരി : ജനവാസ മേഖലയിലേക്കു വീണ്ടും കാട്ടുപോത്തിറങ്ങി. കഴിഞ്ഞ ദിവസം വൈത്തിരിയിലും പരിസരപ്രദേശങ്ങളിലും എത്തിയ കാട്ടുപോത്താണ് വീണ്ടും കാട് വിട്ട് പുറത്തെത്തിയത്. മാർച്ച് 4 ചൊവ്വാഴ്ച കാട്ടുപോത്ത് ചേലോട്, വൈത്തിരി, പഴയ വൈത്തിരി, തളിപ്പുഴ എന്നീ പ്രദേശങ്ങളിലേക്കാണ് എത്തിയത്. മണിക്കൂറുകളോളം ഇത് …

വൈത്തിരി ജനവാസ മേഖലയില്‍ ആശങ്കയായി വീണ്ടും കാട്ടുപോത്ത് Read More

വന്യജീവി ആക്രമണം : സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

തിരുവനന്തപുരം :കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് (കെസിസി) സംസ്ഥാന സർക്കാരിന്റെയും വനംവകുപ്പിന്റെയും അനാസ്ഥയ്ക്കെതിരേ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. വന്യജീവി ആക്രമണത്തില്‍ ജനങ്ങള്‍ തുടർച്ചയായി കൊല്ലപ്പെടുന്ന സാഹചര്യത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്ന് സെക്രട്ടേറിയറ്റിന്‍റെ …

വന്യജീവി ആക്രമണം : സംസ്ഥാന സർക്കാരിന്റെ അനാസ്ഥയ്ക്കെതിരേ കേരള കൗണ്‍സില്‍ ഓഫ് ചർച്ചസ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി Read More