കൊച്ചി: യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യം പകർത്തിയ കേസിൽ സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ വി.എൻ അനിൽകുമാർ രാജിവച്ചു. അതിനെത്തുടർന്ന് വിചാരണ നടപടികൾ 2022 ജനുവരി നാലിലേക്ക് മാറ്റി. 2021 ജിസംബർ 30ന് രാവിലെ എറണാകുളം സ്‌പെഷ്യൽ അഡിഷണൽ സെഷൻസ് കോടതി കേസ്...
Read full story