ഹീത്രൂ വിമാനത്താവളത്തില്‍ ഹിന്ദി സംസാരിച്ചതിനെ വിമർശിച്ച് ബ്രിട്ടീഷ് യുവതി
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാര്‍ ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍നിന്ന് പുറത്താക്കണമെന്ന് യുവതി പറയുന്നു. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. എന്നാൽ ഈ …
ഹീത്രൂ വിമാനത്താവളത്തില്‍ ഹിന്ദി സംസാരിച്ചതിനെ വിമർശിച്ച് ബ്രിട്ടീഷ് യുവതി Read More