കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ : ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് തേ​ജ​സ്വി യാ​ദ​വ്

പൊ​ന്നാ​നി: ബി​ഹാ​ർ ഒ​രു​നാ​ൾ കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വും രാ​ഷ്ട്രീ​യ ജ​ന​താ​ദ​ൾ അ​ഖി​ലേ​ന്ത്യാ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ തേ​ജ​സ്വി യാ​ദ​വ്. പൊ​ന്നാ​നി​യി​ൽ ന​ട​ന്ന എ​ൽ​ഡി​എ​ഫ് പ്ര​ചാ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു തേ​ജ​സ്വി യാ​ദ​വ്. മോ​ദി സ​ർ​ക്കാ​ർ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ക​യാ​ണ്. …

കേ​ര​ളം പോ​ലെ​യാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ : ബി​ഹാ​ർ നി​യ​മ​സ​ഭാ പ്ര​തി​പ​ക്ഷ​നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് Read More