കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എന്റെ ഉത്തരവാദിത്തം ; കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുന്നു എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കണ്ണടച്ച് ഇരുട്ടാക്കുന്നതെങ്ങനെയെന്നതിന്റെ മികച്ച ഉദാഹരണമാണ് വി.ശിവൻകുട്ടിയുടെ വാക്കുകളെന്നാണ് മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം മികച്ചതാണെങ്കിൽ കേന്ദ്ര സർവകലാശാലകളിൽ പൊതുപ്രവേശന പരീക്ഷകളിലൂടെ …

കേരളത്തെ മുച്ചൂടും മുടിക്കുന്ന കമ്യൂണിസ്റ്റ് ഭരണത്തെ വാഴ്ത്തിപ്പാടലല്ല, അവരെ തുറന്നു കാട്ടലാണ് ജനങ്ങളോടുള്ള എന്റെ ഉത്തരവാദിത്തം ; കേന്ദ്രമന്ത്രി വി.മുരളീധരൻ Read More

ആലപ്പുഴ: തുല്യതാ പരീക്ഷ 2021 ഡിസംബർ 11, 12 തീയതികളിൽ

ആലപ്പുഴ: പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി നടത്തുന്ന തുല്യതാ കോഴ്സുകളുടെ പൊതു പരീക്ഷ ഡിസംബർ 11, 12 തീയതികളിൽ നടക്കും. നാലാം തരം തുല്യതാ കോഴ്സിന്റെ പതിമൂന്നാം ബാച്ചിലെയും ഏഴാംതരം തുല്യതാ കോഴ്സിന്റെ പതിനാലാം ബാച്ചിലെയും പഠിതാക്കളുടെയും പരീക്ഷയാണ് …

ആലപ്പുഴ: തുല്യതാ പരീക്ഷ 2021 ഡിസംബർ 11, 12 തീയതികളിൽ Read More

തമിഴ്നാട്ടിൽ നിന്ന് പത്താംതരം പാസായ കുട്ടികളുടെ കൈപിടിച്ച് വിദ്യാഭ്യാസ വകുപ്പ്; കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ അവസരം നൽകും

തമിഴ്നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇവർക്ക് പ്ലസ് വൺ അലോട്മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കോവിഡ് 19 മഹാമാരിയുടെ …

തമിഴ്നാട്ടിൽ നിന്ന് പത്താംതരം പാസായ കുട്ടികളുടെ കൈപിടിച്ച് വിദ്യാഭ്യാസ വകുപ്പ്; കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ അവസരം നൽകും Read More