ഇടുക്കി പൊതുവിദ്യാഭ്യാസ മേഖല സമ്പൂര്‍ണ്ണതയിലേക്ക്: മന്ത്രി കെ ടി ജലീല്‍
വണ്ടിപ്പെരിയാര്‍ പോളിടെക്‌നിക്ക് അക്കാഡമിക് ബ്ലോക്ക് നിര്‍മാണം ആരംഭിച്ചു ഇടുക്കി: സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ മേഖല സമ്പൂര്‍ണ്ണതയിലേക്ക് നീങ്ങുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. വണ്ടിപ്പെരിയാറ്റില്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന്റെ അക്കാഡമിക് ബ്ലോക്ക് കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ …
ഇടുക്കി പൊതുവിദ്യാഭ്യാസ മേഖല സമ്പൂര്‍ണ്ണതയിലേക്ക്: മന്ത്രി കെ ടി ജലീല്‍ Read More