തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും സപ്ലൈകോയുടെ വില്‍പ്പന ശാലകള്‍ തുറക്കുമെന്ന സര്‍ക്കാര്‍ നയം ലക്ഷ്യംകൈവരിച്ചതായി ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. പേട്ടയില്‍ പുതുതായി ആരംഭിച്ച സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനവും...
Read full story