പീരുമേട്: വർദ്ധിച്ചു വരുന്നകാട്ടാന ശല്യത്തിനെതിരെ സി.പി.എം ന്റെ നേതൃത്വത്തില്‍ പീരുമേട് ആർ.ആർ.റ്റി. ഓഫീസിലേക്ക് ബഹുജന മാർച്ച്‌ സംഘടിപ്പിച്ചു.ഒരു മാസമായി പീരുമേട് ടൗണ്‍ തോട്ടാപ്പുര, ഗസ്റ്റ് ഹൗസ് ഭാഗം, മരിയ ഗിരിസ്‌കൂള്‍ ജംഗ്ഷൻ, തട്ടാത്തിക്കാനം, പ്ലാക്കത്തടം, ഗ്ലെൻ മേരി ബഥേല്‍പ്പാന്റേർ തോട്ടം തുടങ്ങിയ...
Read full story