ടസ്കർ ഏഴാമനെ പിടികൂടുന്നതിനുളള നിരീക്ഷണം തുടരുന്നു
പാലക്കാട് ടസ്കർ ഏഴാമനെ (പിടി സെവൻ) പിടികൂടുന്നതിന്റെ ഭാഗമായുള്ള നിരീക്ഷണം തുടരുന്നു. ധോണിയിൽ ക്യാമ്പ് ചെയ്യുന്ന ദൗത്യ സംഘത്തിനും വയനാട്ടിൽ നിന്നെത്തിയ ദൗത്യസംഘത്തിനും പുറമെ, ഒലവക്കോട് ആർആർടിയും നിരീക്ഷണത്തിന് ഒപ്പം പോകുന്നുണ്ട്. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് രണ്ട് സമയത്താണ് നിരീക്ഷണം. കൊമ്പൻ …
ടസ്കർ ഏഴാമനെ പിടികൂടുന്നതിനുളള നിരീക്ഷണം തുടരുന്നു Read More